ആകെമൊത്തം എത്ര ഹനുമാൻ!?

Author :

150.00

ആമുഖം

നമ്മളാരാധിക്കുന്ന ഹനുമാനെക്കൂടാതെ വേറെയും കുറേ ഹനുമാൻമാർ !
ഭൂമികുലുക്കങ്ങളുണ്ടാവാൻ കാരണം പാമ്പിന്റെ തല മാറ്റിപ്പിടിയ്ക്കലാണ് !
ദേവേന്ദ്രൻ ത്രിശങ്കുരാജാവിനെ ദേവലോകത്തുനിന്നും തള്ളിയിട്ടിട്ടാണ് ആദ്യത്തെ തേങ്ങയുണ്ടായത് !
ജാംബവാന്റെ വയസ്സും; ഓന്തിന് നിറം മാറാൻ കഴിവുകിട്ടിയതുമടക്കം എന്തിനുമേതിനും കഥകളുമായി
ജയരാജ്‌ മിത്രയുടെ ,
‘ആകെമൊത്തം എത്ര ഹനുമാൻ?!’

Availability: In stock

Availability: In stock

ഉള്ളടക്കം

ദേവേന്ദ്രൻ തള്ളിയിട്ടവന്റെ തലയാണ് തേങ്ങ

ജ്യോതിഷത്തിൽ കണ്ട ശിവന്റെ തെണ്ടൽ

ആകെമൊത്തം എത്ര ഹനുമാൻ?!

ജാംബവാനെത്ര വയസ്സുകാണും?!

പാമ്പാണ് ഭൂമി കുലുക്കുന്നത്

കൃത്യം കാലടിയിൽ അമ്പുകൊണ്ട് മരിച്ച ശ്രീകൃഷ്ണൻ

അയോദ്ധ്യ ആര് ഭരിച്ചാലും അയാൾ ഉടൻ മരിക്കും എന്ന കഥ

ഓന്തിന്റെ നിറം മാറ്റിയ ദേവൻ

സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ കെട്ടിയിട്ട കഥ

Reviews

There are no reviews yet.

Be the first to review “ആകെമൊത്തം എത്ര ഹനുമാൻ!?”

Your email address will not be published. Required fields are marked *

Shopping Cart