കണ്ണനാരാ മോൻ!
Author :
Tag:
Jayaraj Mithra
₹150.00
ആമുഖം
കട്ടെടുത്ത്, തിരിഞ്ഞുനോക്കാതെ ഓടാൻ തന്റെ ഭക്തനെ പ്രേരിപ്പിക്കുന്ന കണ്ണൻ !
മുത്തശ്ശനോട് വാശികാണിച്ച്
ഓണക്കോടി പിടിച്ചുവാങ്ങുന്ന കണ്ണൻ !
മഞ്ജുളയുടെ കൂടെ കളിച്ചും പശുക്കുട്ടിയെ അഴിച്ചുവിട്ട് പാൽ കട്ടുകുടിച്ചും നടക്കുന്ന കുറുമ്പൻ …!
നിർമ്മാല്യം തൊഴുന്ന സുഖം നൽകുന്ന കഥകളുമായി
ഗുരുവായൂരപ്പ കഥകളുടെ സമാഹാരം.
ജയരാജ് മിത്രയുടെ,
കണ്ണനാരാ മോൻ !
Availability: In stock
Availability: In stock
Categories:
ഗുരുവായൂരപ്പക്കഥകൾ, ബാലസാഹിത്യം
ഉള്ളടക്കം
കാക്കാൻ പറഞ്ഞ കണ്ണൻ
മുത്തശ്ശന്റെ ഓണക്കോടി
പണവും പഴവും പിഴയും
മഞ്ജുളയും കണ്ണനും
‘അതൊന്നും ഞാനല്ല…; ആ രാമൻ ‘
Be the first to review “കണ്ണനാരാ മോൻ!” Cancel reply
Related products
-
തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം
₹200.00 -
തല തെറിച്ച വിഷ്ണു!
₹150.00 -
മൂന്ന് റാത്തൽ നാടൻ പൂച്ച!
₹150.00 -
ഗുരുവായുപുരത്തുണ്ണി
₹150.00
Reviews
There are no reviews yet.