കോട്ടുവായക്കെത്ര വയസ്സായി.!?
Author :
₹150.00
ആമുഖം
ആര് മരിച്ചാലും മാവ് വെട്ടാൻ കാരണമായ ഒരു ശാപകഥയുണ്ട്!
തേക്കിലപോലിരുന്ന പുളിമര ഇലകളെ ഇങ്ങനെ ചെറുതാക്കിയത് ശിവനാണ് !
ശിവന്റെ ജഡയിൽ ഈ ചന്ദ്രക്കല പണ്ട് ഉണ്ടായിരുന്നില്ല !
പനി ആദ്യമായി വന്നത് ദൈവങ്ങൾക്കാണ് !
മഹാലക്ഷ്മിയെ അഞ്ചാക്കിപ്പകുത്ത് അഞ്ചിടത്താക്കിയിട്ടുണ്ട് ..
ഈ അഞ്ചിലേതിനും ദോഷം വരുത്തിയാൽ സർവ്വ ഐശ്വര്യങ്ങളും നമ്മളെ വിട്ടുപോകും !
ഇത്തരം രസികൻ കൗതുകകഥകളെ ചിരിയിൽ പൊതിഞ്ഞ് കുട്ടികൾക്കായവതരിപ്പിക്കുന്ന പുസ്തകം.
ജയരാജ് മിത്രയുടെ
‘കോട്ടുവായക്കെത്ര വയസ്സായി?!’
Availability: In stock
Availability: In stock
ഉള്ളടക്കം
കുറച്ചുനാൾ വിഷ്ണു സൂര്യനായി
നീളം കുറഞ്ഞ പായയിൽ കിടന്നാൽ ഭീമന് പറ്റിയത് പറ്റും
പനി ആദ്യം പിടിച്ചത് ദൈവങ്ങളെയാണ്
പശുക്കളെ പൊള്ളിച്ചെടുത്ത ശിവൻ
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും
കോട്ടുവായക്കെത്ര വയസ്സായി!?
പുളിമരഇലകൾ വെട്ടിച്ചെറുതാക്കിയ ശിവൻ
ആര് മരിച്ചാലും മാവും മരിക്കുമെന്ന ദേവീശാപം
ചന്ദ്രക്കല ശിവന്റെ ജടയിൽ അലങ്കാരമായി എത്തിയ കഥ
മഹാലക്ഷ്മിയെ അഞ്ചായി പകുത്ത കഥ
Related products
-
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00 -
തല തെറിച്ച വിഷ്ണു!
₹150.00 -
പാട്ടിനു പോയ വഴി
₹150.00 -
പാട്ടിൻ്റെ പാടുകൾ
₹150.00
Reviews
There are no reviews yet.