മയിലുംപുറത്തെ ഗണപതി!
Author :
₹200.00
ആമുഖം
എലിയല്ല; മയിലിന്റെ പുറത്താണീ ഗണപതി !
മയിലാണ് ; പക്ഷേ, ഒരൊറ്റ നിറമേയുള്ളൂ !
സുന്ദരിയുടെ വിരലാണ് ; പക്ഷേ, ഉരുക്കിന്റെ ബലം !
ശിവൻ പൊട്ടിച്ചിട്ടത് ശർക്കരയാണ്; എന്നാൽ, താഴെ വീണത് ഗൗളികൾ !
വിഷ്ണുവിന് കിട്ടിയത് ശാപമാണ്; പക്ഷേ, അതാണ് പിന്നീടുള്ള അവതാരങ്ങളായി മാറിയത് !
എത്ര പറഞ്ഞാലും തീരാത്ത കഥാകൗതുകങ്ങൾ
Out of stock
Out of stock
ഉള്ളടക്കം
ആദ്യത്തെ ഗൗളി ശർക്കരയിൽനിന്നാണുണ്ടായത്
ചാണകത്തിൽ ഇരുന്ന ലക്ഷ്മീദേവി
വിഷ്ണുവിനുമാത്രമെന്താണ് മനുഷ്യാവതാരങ്ങൾ !?
മന്ദാരപ്പൂ ഗണപതിക്ക് പ്രിയമുള്ളതാവാൻ കാരണം
പ്രപഞ്ചത്തിലെ ആദ്യത്തെ കാക്കകളുടെ ജനനം
ഒറ്റനിറമായിരുന്ന മയിൽ ഇജ്ജാതി മയിലായ ദിവസം !
മയിൽവാഹനനായ ഗണപതി
കാക്കകൾ ഒറ്റകണ്ണന്മാർ ആയ കഥ
വസുകിയും വായുദേവനും ഗുസ്തിപിടിച്ച് ശ്രീലങ്ക ഉണ്ടായി
കോവയ്ക്കയുടെ ജനനം
സുദർശനചക്രം ഉണ്ടാക്കിയതാര് ?
നവരത്നങ്ങൾ ഉണ്ടായതെങ്ങനെ ?
കൈകേയിയുടെ വിരലെന്താ ഉരുക്കൊ!?
Related products
-
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00 -
തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം
₹200.00 -
വിഷ്ണുപ്പെണ്ണ് വിളമ്പിത്തരും !
₹150.00 -
ആകെമൊത്തം എത്ര ഹനുമാൻ!?
₹150.00







Reviews
There are no reviews yet.