പാട്ടിനു പോയ വഴി
Author :
₹150.00
ആമുഖം
ജീവിതത്തെ അതിന്റെ പാട്ടിനു പോകാൻ വിട്ടപ്പോൾ വന്നുപെട്ട പാട്ടുകളും; പാട്ടിനുപുറകേ പോയപ്പോൾ ഓർമ്മയിൽ വന്നുപെട്ട ജീവിതവുമാണ് ഇതിലെ ഇതിവൃത്തം.
ഒരു പാട്ടുകേൾക്കുമ്പോൾ ഓർമ്മപെടുന്ന ജീവിതസന്ദർഭവും; ഒരു ജീവമുഹൂർത്തത്തിൽ അകപ്പെട്ടു നിൽക്കുമ്പോൾ ഓർമ്മവരുന്ന പാട്ടും! പാട്ടിനും ജീവിതത്തിനുമിടയിലെ ടൈം ട്രാവലുകൾ ആണ് ഈ പുസ്തകം
Availability: In stock
Availability: In stock
ഉള്ളടക്കം
ഇന്നലെകൾ ഇതുവഴിയേ പോയി…
തിരുവോണപ്പുലരിതൻ…
നീലജലാശയത്തിൽ…
മിഴികളിൽ നിറകതിരായി സ്നേഹം…
മധുരം ജീവാമൃതബിന്ദു…
ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ….
തേനും വയമ്പും നാവിൽ തൂവും വാനമ്പാടി…
സ്വർണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ…
എങ്ങനേ എങ്ങനേ എന്നാത്മദുഃഖമേ…
പണ്ടുപണ്ടേദനിൽ നിന്നും…
മരണമെത്തുന്ന നേരത്ത് നീയെന്റെ…
കറുത്തതോണിക്കാരാ…
മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ…
തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ…
മകരസംക്രമ സൂര്യോദയം…
ഹർഷബാഷ്പം തൂകി…
Related products
-
താറാവിൻ്റെ താറാവിൻ്റെ താറാവ്!
₹150.00 -
രാമകൃഷ്ണൻവരെയുള്ള ഒടിയന്മാർ
₹150.00 -
മൂന്ന് റാത്തൽ നാടൻ പൂച്ച!
₹150.00 -
കോട്ടുവായക്കെത്ര വയസ്സായി.!?
₹150.00
Reviews
There are no reviews yet.