താറാവിൻ്റെ താറാവിൻ്റെ താറാവ്!

Author :

150.00

ആമുഖം

‘താറാവിന്റെ താറാവിന്റെ താറാവ് …!’
പേരിൽത്തുടങ്ങുന്ന കൗതുകവും തമാശയും ഈ പുസ്തകത്തിലുടനീളം കാണാം. ഹോജാക്കഥകളാണ്.

ജയരാജ്‌ മിത്രയുടെ രണ്ടാമത് ഹോജാപ്പുസ്തകം.
ഓരോ കഥ കഴിയുംതോറും
മുല്ലാ നസ്റുദ്ദീൻ ഹോജ ഒരു പേരാലായി, വേടുകൾ നമ്മളുടെ മനസ്സിലാഴ്ത്തി പടർന്നുപന്തലിക്കുന്ന അനുഭവം.
ഹോജ രസികനാണെന്ന് ലോകം മുഴുവൻ അറിയാവുന്നതാണ്. എന്നാലും പറയട്ടെ; ആ ഹോജയേക്കൊണ്ട് എമ്മാതിരി ചിരിയാണ് കഥാകാരൻ ഈ പുസ്തകത്തിൽ ഒരുക്കിയിരിക്കുന്നത് !

Availability: In stock

Availability: In stock

ഉള്ളടക്കം

ഓർമ്മയിൽ ഒരു മറവി

മുൻപരിചയമില്ലെങ്കിൽ പിന്നെങ്ങനെ !?

കള്ളൻ കയറിയ വീട്

കരടിവേട്ട

അതിന്റെ അതിന്റെ അത്

ലോകാവസാനം

വേഷപ്പങ്ക്

എങ്കിൽ ഹോജയ്ക്ക് രാജാവ് ആവേണ്ട

കൊട്ടാരമതിലും കള്ളനും

ഭയം

ആചാരത്തിന്റെ അറ്റം

Shopping Cart