വിഷ്ണുപ്പെണ്ണ് വിളമ്പിത്തരും !

Author :

150.00

ആമുഖം

വിഷ്ണു പെൺവേഷം കെട്ടി അമൃത് വിളമ്പിയതിനേത്തുടർന്ന് ഉണ്ടായ പുകിലുകൾ കുറച്ചല്ല !
രാമനൊക്കെ വരുന്നതിനുംമുമ്പേ രാവണന്റെ അന്ത്യം കുറിച്ചത് ; ഗുളികനെന്ന് പിന്നീട് വിളിപ്പേര് വീണ ഒരു ചളിക്കട്ടയാണ് !
ആടിന് നനവ് ഇഷ്ടമില്ലാതിരിക്കാൻ കാരണം ആട്ടിൻപുറത്ത് അഗ്നിദേവനിരിക്കുന്നതുകൊണ്ടാണ് !
ശിവനും ഒരു ദിവസം അറമൊറാന്ന് കരഞ്ഞിട്ടുണ്ട് !
ഹനുമാനോട് എന്ത് പ്രാർത്ഥിക്കുമ്പോഴും അതിനുമുമ്പ് ചിലത് ഹനുമാനെ ഓർമ്മിപ്പിച്ചില്ലെങ്കിൽ വലിയ പുലിവാലാകും …!
ഇങ്ങനെ, എത്രവട്ടം വായിച്ചാലും കൗതുകം കുറയാത്ത പുരാണകഥകൾ .

Availability: In stock

Availability: In stock

ഉള്ളടക്കം

ആദിമൂലഗണപതി ഒറ്റക്കൊമ്പനാവുന്നു • 10

എല്ലാം മറന്നുപോയ ഹനുമാൻ • 21

വിഷ്ണുപ്പെണ്ണ് വിളമ്പിത്തരും! • 26

വാസ്തുപുരുഷനോട് കളിച്ചാൽ കളിമാറും • 35

ഒരു ചളിക്കട്ടയാണ് രാവണനെ കൊന്നത് • 40

കാക്കയും മരണവും തമ്മിലെന്ത്? • 52

ആട്ടിൻപുറത്ത് അഗ്നിദേവനുണ്ട് • 59

ലക്ഷ്മീദേവി തുളസിച്ചെടിയാവുന്നു • 68

സുബ്രഹ്മണ്യന് മയിൽവണ്ടി കിട്ടിയതെങ്ങനെ? • 73

ശിവൻ അറമൊറാന്ന് കരഞ്ഞ ദിവസം • 79

Reviews

There are no reviews yet.

Be the first to review “വിഷ്ണുപ്പെണ്ണ് വിളമ്പിത്തരും !”

Your email address will not be published. Required fields are marked *

Shopping Cart