Sale!

എന്റെ മുറ്റത്തെ പച്ചമരം

Author :

Original price was: ₹500.00.Current price is: ₹450.00.

ആമുഖം

തീയാളുന്ന അക്ഷരങ്ങളുമായി വേദികളെ ചടുലമാക്കുവാൻ സതീഷ് കെ സതീഷിൻ്റെ പുതിയ നാടകങ്ങൾ എത്തിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തിൽ ആഞ്ഞടിച്ച കൊടുംകാറ്റുകളെല്ലാം എന്നും ക്യാമ്പസുകളിൽ നിന്നായിരുന്നു ഉരുവമായത്, ക്യാമ്പസുകളെ പ്രചോദിപ്പിച്ചത് എന്നും നാടക വേദികളുമായിരുന്നു .
തിളയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളുമായി സതീഷ് കെ സതീഷിൻ്റെ പുത്തൻ നാടക സമാഹാരം
‘ എൻ്റെ മുറ്റത്തെ പച്ചമരം ‘

Category:

ഉള്ളടക്കം

നനഞ്ഞ് നനഞ്ഞൊരു വെളുപ്പാൻകാലം
“നീരദ ജോൺ… കായലിൽ ചത്ത് പൊന്തിയ മീനിന്റെ പേരല്ല ”
തനിച്ച് തനിച്ച്… അവൾ…
പൂമ്പാറ്റകളുടെ പ്രഭാതം
ബ്ലാക്ക് ബട്ടർഫ്‌ളൈസ്
എന്റെ മുറ്റത്തെ പച്ചമരം

Shopping Cart