അമ്മത്തറാവാട്

Author :

200.00

ആമുഖം

ജീവിച്ചിരിക്കുമ്പോൾ വാരികകളിലോ മാസികകളിലോ ഒരു കുറിപ്പുപോലും പ്രസിദ്ധീകരിക്കാത്ത എം എകെ വിലാസിനിയുടെ കവിതകളും ലേഖനങ്ങളും കഥകളും അടങ്ങിയ പുസ്തകം.

ജീവിതത്തിലെ നേരനുഭങ്ങളിൽ നിന്നും പകർത്തിയ കവിതകളും കഥകളും.

സാഹിത്യത്തിലെ ഏത് വിഭാഗവും കൈയ്യൊതുക്കത്തോടെ കൈകാര്യം ചെയ്യാനുള്ള അത്ഭുതകരമായ കഴിവ് ഈ കൃതികളിലെ രചനകളിൽ വ്യക്തമാണ്.
ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കവിതകളും കഥകളും ലേഖനങ്ങളുമാണ് ‘അമ്മത്തറവാട് ‘ എന്ന പുസ്തകത്തിലുള്ളത്.

ഉള്ളടക്കം

കവിതകൾ

ഇനി പോകട്ടെ
പക
ഉണ്ണിക്കുട്ടനും പൂവും
ഉണ്ണിക്കുട്ടന്റെ കാഴ്ചകൾ നൈവേദ്യം
നാരായണനും നാരദനും
ത്യാഗം
മോഹങ്ങൾ
ശീലം
ജീവിതപുസ്തകം
പഠനാന്ത്യം
ആവർത്തിക്കുന്ന ചരിത്രം
ആശംസ
അയ്യപ്പദുഃഖം
ആശ
നേച്ചർ ലൈഫ്
വരിയുടയ്ക്കൽ
വാശി
ആശംസാഗാനം
ലക്ഷ്മീസ്തുതി
നിരാശ
അന്ത്യഗാനം
ജലഗീത
സ്വാശ്രയം
സംഗീതം
പ്രാർത്ഥനാഗാനം
ഹോട്ടൽ ശാപ്പാട്
ചിലതെടുക്കുന്നു ഞാൻ
അന്നും ഇന്നും
പ്രതീക്ഷകൾ
വഴക്ക്
ജഗദീശ്വരസ്തുതി
പോംവഴി
അനുകൂലം
ഓർമ്മക്കേട്
കിട്ടുന്നത്
കുന്നും കുഴിയും
നിത്യം
യാത്രിക
പറവ
പഠനക്കാർ
എന്തിനു വെറുതെ!

ലേഖനങ്ങൾ പ്രതികരണങ്ങൾ

നമ്മുടെ യുവജനോത്സവങ്ങൾ
കൂറുമാറ്റം
ചില സ്വാശ്രയചിന്തകൾ

കഥകൾ

നിമിഷങ്ങൾ
അപ്പുണ്ണി

Reviews

There are no reviews yet.

Be the first to review “അമ്മത്തറാവാട്”

Your email address will not be published. Required fields are marked *

Shopping Cart