ആറടി മണ്ണിന്റെ പാട്ടുകാരൻ
Author :
₹200.00
ആമുഖം
പല പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ചാരുത ഒളിപ്പിച്ചവയാണ്.
എന്നാൽ, അതിമനോഹരമായിട്ടും; ‘ആ പാട്ട് ഇനിയൊരിക്കൽക്കൂടി കേൾക്കേണ്ടിവരരുതേ..’ എന്ന്, നമ്മളേക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന പുസ്തകം.
മരണം മണക്കുന്ന എഴുത്ത്.
“പറ്റുമെങ്കിൽ വായിക്കാതിരിക്കുക” എന്ന്, എഴുത്തുകാരൻതന്നെ പറയുന്ന പുസ്തകം.
ജയരാജ് മിത്രയുടെ,
‘ആറടി മണ്ണിൻ്റെ പാട്ടുകാരൻ.’
ഉള്ളടക്കം
സ്വപ്നങ്ങളൊക്കെയും
നിറങ്ങളേ പാടു…
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ
ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ
മഞ്ഞും കുളിരും തുടങ്ങിയല്ലോ
വേളാങ്കണ്ണിപ്പള്ളിയിലെ കന്നിത്തിരുന്നാള്
ഒരുനാൾ വിശന്നേറെത്തളർന്നേതോ
കാലമൊരജ്ഞാത കാമുകൻ
ചെമ്പകത്തൈകൾ പൂത്ത മാനത്ത്
ഇനിയൊരു ജനനമുണ്ടോ
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ
ഓർമ്മകളേ കൈവള ചാർത്തി
പതിനാലാം രാവുദിച്ചത് മാനത്തോ
പൂങ്കാറ്റിനോടും കിളികളോടും കളികൾ ചൊല്ലി നീ
സുഖമൊരു ബിന്ദു… ദുഃഖമൊരു ബിന്ദു
ആരോരുമില്ലാത്ത തെണ്ടി…
അമ്മേ… അമ്മേ… അവിടുത്തെ മുന്നിൽ
സാഗരമേ ശാന്തമാക നീ
Related products
-
അരികിൽ നീ ഇല്ലായിരുന്നെങ്കിൽ
₹200.00 -
തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം
₹200.00 -
തല തെറിച്ച വിഷ്ണു!
₹150.00 -
പാട്ടിനു പോയ വഴി
₹150.00
Reviews
There are no reviews yet.