മാനസവീണയിൽനിന്നൊരു ഗാനം
Author :
Tag:
Jayaraj Mithra
₹200.00
ആമുഖം
മൂന്ന് മൂന്നര മിനിറ്റിൽ ആയിരക്കണക്കിന് ചിന്തകൾ നിറച്ചതാണ് സിനിമാഗാനങ്ങൾ.
കേൾക്കുന്ന ഓരോരുത്തർക്കും ഈ പാട്ടിനേക്കുറിച്ച് പറയാൻ ഓരോ കഥകളായിരിക്കും.
ഓർക്കാതെപോയതും മറന്നുപോയതുമായ അത്തരം ഇഷ്ടങ്ങളെയൊക്കെ ജയരാജ് മിത്ര വാരിവലിച്ച് പുറത്തിടുകയാണ് ഈ പുസ്തകത്തിലൂടെ.
മിത്ര പറഞ്ഞ കഥയാവില്ല വായിച്ചവർക്ക് കിട്ടുക എന്ന വ്യത്യാസം മാത്രം.
കഥകൾ നിറയെ… നിറയെ.
ജയരാജ് മിത്രയുടെ,
‘മാനസവീണയിൽനിന്നൊരു ഗാനം.’
Categories:
All Books, പാട്ടും ഓർമകളും
ഉള്ളടക്കം
ഇവിടെ കാറ്റിനു സുഗന്ധം
പൊന്നും തിങ്കൾ പോറ്റും മാനേ….
നഷ്ടപ്പെടുവാൻ ഇല്ലൊന്നും
ഓമനത്തിങ്കൾക്കിടാവോ പാടിപ്പാടി ഞാൻ
ഈറൻമേഘങ്ങൾ മാനം മൂടുന്നു
ഒരിടത്തു ജനനം ഒരിടത്തു മരണം
ഗഗന നീലിമ മിഴികളിലെഴുതും
Related products
-
Mischief miracles & Makhan
₹220.00 -
കണ്ണനെ കണ്ടവർ
₹200.00 -
ഒന്നിനും കൊള്ളാത്ത പരലോകം
₹200.00 -
കോട്ടുവായക്കെത്ര വയസ്സായി.!?
₹150.00







