അരികിൽ നീ ഇല്ലായിരുന്നെങ്കിൽ

Author :

200.00

ആമുഖം

ഒരു പാട്ടിന്, ആ പാട്ട് ആദ്യമായി കേട്ടപ്പോൾ കിട്ടിയ അർത്ഥം മാത്രമല്ലാ എന്ന്, മറ്റൊരിക്കൽ, മറ്റൊരിടത്തുവെച്ച് കേട്ടപ്പോൾ തിരിച്ചറിയുന്ന മായാജാലം ഈ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു.
സാഹിത്യമോ ചലച്ചിത്രമോ എന്ന് തിരിച്ചറിയാനാവാത്ത ; ദൃശ്യവിസ്മയങ്ങൾ നിറച്ച രചന.
ജയരാജ് മിത്രയുടെ,
‘അരികിൽ നീയില്ലായിരുന്നെങ്കിൽ…’

ഉള്ളടക്കം

‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ…’

ശ്യാമസുന്ദര പുഷ്പമേ….

കണ്ണും കണ്ണും തമ്മിൽത്തമ്മിൽ

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ…

Shopping Cart