മരിച്ചവരുടെ ഉത്സവം
Author :
Tag:
Jayaraj Mithra
₹200.00
ആമുഖം
‘ഇനി തുറന്നുപോകരുത്’ എന്നു പറഞ്ഞ് പാസ്‌വേർഡിട്ടു പൂട്ടിയ; പല ജന്മങ്ങളിലെ ഒരുപാട് ഫോൾഡറുകൾ ഉണ്ട്, ഡി.എൻ.എ.യിൽ. ആ രഹസ്യഅറകൾ തുറന്ന്, ചിന്തയിൽ ഉരുൾപൊട്ടിയൊഴുകിയ ദിനങ്ങളുടെ ഓർമ്മകളാണിതിൽ. നാലും അഞ്ചും ആറും ഡയമെൻഷനുകളെ ഭ്രാന്തായി കാണാത്തവർ മാത്രം വായിക്കുക.
Categories:
All Books, ട്രാൻസ്ടെംപെറൽ
ഉള്ളടക്കം
കണ്ണിലെ ഭ്രാന്ത്
ദൈവമെന്ന പിടിവള്ളി
ദൈവത്തെ കളഞ്ഞവൻ
ഏവരും അനാഥരാണ്
ചങ്ങാതിച്ചതികൾ
ഏതോ ഒരച്ഛൻ
മരിച്ചവരുടെ ഉത്സവം
കടൽ മുത്തെടുത്ത രാത്രി
തിരിച്ചടിയ്ക്കുന്ന പ്രാർത്ഥനകൾ
കുറച്ച് നേരത്തേ നടന്നു
അതിർത്തികൾ
സാരമുണ്ട്
ഭ്രാന്ത് ഒരു നല്ല വാക്കല്ല
ഞാൻ ഇനിയുമുണ്ട്
ജൈവശാപങ്ങൾ
പ്രാർത്ഥനകളെല്ലാം കരച്ചിലാണ്
Be the first to review “മരിച്ചവരുടെ ഉത്സവം” Cancel reply
Related products
-
ഒന്നിനും കൊള്ളാത്ത പരലോകം
₹200.00 -
തിരുത്തുള്ള കഴുത
₹200.00 -
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00 -
താറാവിൻ്റെ താറാവിൻ്റെ താറാവ്!
₹150.00








Reviews
There are no reviews yet.