മാമാങ്കം മറച്ചുപിടിച്ച വെളിച്ചങ്ങൾ
Author :
₹300.00
ആമുഖം
മാഘമകം എന്ന മഹത്തായ ഉത്സവം, മാമാങ്കം ആയി മാറിയത് എങ്ങനെ എന്ന് വിശദമാക്കുന്ന പുസ്തകം. ചരിത്രങ്ങള്‍ വളച്ചൊടിക്കപ്പെട്ടത്, കേരളത്തിന്റെ സാമൂഹികനീതിയെയും സംസ്ക്കാരത്തെയും എങ്ങനെ വികലമായി സ്വാധീനിച്ചു എന്നത് ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാം.
ഉള്ളടക്കം
1. കേരളത്തില്‍ യുക്തിയുടെ ദേവത ബന്ധനത്തിലാണ്
2. മാമാങ്കം യുദ്ധമല്ല; മഹാമാഘമാണ്
3. എന്താണ് മാഘം?
4. ഭാരതപ്പുഴയുടെ ഉത്ഭവകഥ
5. ഭാരതപ്പുഴ ദക്ഷിണഗംഗയായത്
6. ഗംഗാനദി ഭാരതപ്പുഴയായ കഥ
7. തിരുമൂര്ത്തിമലയും ദത്താത്രേയനും
8. തിരുനാവായയെ നശിപ്പിയ്ക്കേത് ആരുടെ ആവശ്യം?
9. ഭാരതപ്പുഴയ്ക്ക് ഈ പേര് എങ്ങനെ കിട്ടി?
10. ഗുരുതൊട്ട് ഗുരുവരെ ഒരു യാത്ര
11. തിരുനാവായ വിഷ്ണുവിന്റെ ദിവ്യദേശം
12. മാര്‍ക്കണ്ഡേയനും നാവാമുകുന്ദനും
13. തിരുനാവായയുടെ അത്ഭുതങ്ങള്‍
14. തിരുനാവായയിലെ വെളിച്ചങ്ങള്‍ മറച്ചുപിടിയ്ക്കാന്‍
ശ്രമിയ്ക്കുന്നവര്‍
15. തിരുനാവായ ഒരു ദേശം മാത്രമല്ല
16. ഭഗവതിക്കല്ല് എവിടെയാണ്?
17. ഹനുമാന്തറ പൊളിച്ചതാര്?
18. നിളാ ആരതി എന്തിന്?
19. യാഗം – മഹാമാഘം
20. പെരുമാളിനുശേഷമുള്ള മഹാമാഘം
21. തിരുമാന്ധാംകുന്നിലമ്മയുടെ അരുളപ്പാട്
22. മാമാങ്കസ്മാരകങ്ങള്‍ തീരുമാനിച്ചതാര്?
23. തിരുനാവായയിലെ സ്ഥലപ്പേരുകള്‍
24. കഥകളിലേയ്ക്കു മടങ്ങാം
Related products
-
MAMANGAM : THE LIGHT BENEATH
₹220.00 -
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00 -
രാമകൃഷ്ണൻവരെയുള്ള ഒടിയന്മാർ
₹200.00 -
ഗുരുവായുപുരത്തുണ്ണി
₹200.00







