ഓം… സ്വധായൈ നമ: ; ബലിയുടെ ശാസ്ത്രo
Author :
₹500.00
ആമുഖം
മരണം, മരണാനന്തരക്രിയകള്‍, ബലി, അടിയന്തിരം, ശ്രാദ്ധം തുടങ്ങി പിതൃക്കള്ക്കുവേണ്ടിയുള്ള എല്ലാ കര്മ്മങ്ങെളക്കുറിച്ചും വളരെ ശാസ്ത്രീയമായി വിവരിയ്ക്കുന്ന പുസ്തകം. പിതൃകര്‍മ്മങ്ങളുടെ ആവശ്യകതയും പ്രാധാന്യവും, നിത്യജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനവും ഈ പുസ്തകത്തില്‍ വിശദമായി വിവരിച്ചിരിയ്ക്കുന്നു. ആത്മാവ്, പിതൃ, പ്രേതം തുടങ്ങിയവയെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു
ഉള്ളടക്കം
1. യുക്തിവാദിയുടെ അവസാനം
2. കര്‍ക്കടകവും ബലിയിടലും
കവിതയേക്കാള്‍ സുന്ദരം
3. വിശ്വാസവഴികളില്‍ ശാന്തതയോടെ…
4. കാലം പ്രവാഹം സ്നേഹം
5. പിതൃകര്‍മ്മത്തിന്റെ പ്രാധാന്യം
6. വിവിധതരം മരണങ്ങള്
7. ജീവിതദര്‍ശനം നല്കുന്ന മരണം
8. പ്രാണനുകള്‍
9. പഞ്ചഭൂതങ്ങള്‍
10. മരണവീട്
11. ദുര്‍മരണങ്ങള്‍
12. പണ്ടാരച്ചാവെന്ന പ്രേതം
13. അസമയത്ത് കാവില്‍ പോകരുത്
14. പ്രേതം എന്ത്? പിതൃ എന്ത്?
15. ജീവിതത്തിലെ സ്വര്‍ഗ്ഗനരകങ്ങള്‍
16. യമകിങ്കരന്മാര്
17. മരണവീട്ടിലെ ദൃശ്യങ്ങള്‍
18. ദര്‍ഭയും കുശയും
19. എള്ളും ദേവതയും
20. പുല
21. പുലയാചരണത്തിലെ ശാസ്ത്രം
22. ഗുരുവായൂരപ്പന് ബലിയിടുന്നു
23. പ്രപഞ്ചത്തിലെ ആദ്യത്തെ ശ്രാദ്ധം
24. പിതൃക്കള്‍
25. കാശിയും മോക്ഷവും
26. ശാസ്ത്രവും അന്ധവിശ്വാസവും
27. പഞ്ചമഹായജ്ഞങ്ങള്‍
28. ശ്രാദ്ധം, ബലി, തര്‍പ്പണം
29. സ്ത്രീകളും മരണാനന്തരക്രിയകളും
30. പിതൃക്കള്‍ എങ്ങോട്ടു പോകുന്നു?
31. വാവുബലിയുടെ പ്രത്യേകത
32. ജലംതൊട്ടൊരു പൂവ്
33. യമപുഷ്പമായ ചെറൂള
34. സങ്കീര്‍ണ്ണതകള്‍ വിളിച്ചു പറയുന്ന കറുക
35. നിലവിളക്കും കിണ്ടിയും
36. പുനര്ജ്ജനിച്ചവര്ക്ക് ബലിയിടേണ്ടതുണ്ടോ?
37. മരണദൃശ്യങ്ങള്‍
38. കാലനും നരകവും
39. പുലയാചരണം
40. ബലിയും മനസ്സും
41. ശ്മശാനം ക്ഷേത്രമാണ്
42. ആലിലെ ശാസ്ത്രം
43 മാവിന്റെ ശാസ്ത്രീയത
44. തിരുനെല്ലിയില്‍ ബലി ഇട്ടാല്‍
45. കടല്ക്കരയിലെ ബലി
46. മോക്ഷസ്ഥലങ്ങള്
47. ‘തിരു’ ചേര്‍ത്ത മോക്ഷസ്ഥലികള്
48. സപ്തപിതൃക്കളും സപ്തപുരികളും ചാര്‍ധാമും
49. കാക്കയും ബലിച്ചോറും
50. സ്വധാദേവി
51. ഏറ്റവും ലളിതമായ പിതൃക്രിയകള്‍
Related products
-
MAMANGAM : THE LIGHT BENEATH
₹220.00 -
നാവും നാരായവും
₹200.00 -
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00 -
അമ്പട ദൈവങ്ങളേ…!
₹250.00







