ഗണുക്കുട്ടന്റെ ഗണപതിക്കുമ്പ !

Author :

200.00

ആമുഖം

ഇത്രയും വികൃതിയായൊരു ഗണപതിയെ ഒരു കഥയിലും കണ്ടുകാണില്ല.
കള്ളച്ചിരിയുമായി,
കൊമ്പും കുമ്പയും കുലുക്കിവരുന്ന ഗണുക്കുട്ടനും കൂട്ടരും ചേർന്ന് പൊട്ടിച്ചിരി പടർത്തുന്ന പുസ്തകം.
ജയരാജ് മിത്രയുടെ പുരാണകഥാകൗതുകപരമ്പരയിലെ എട്ടാമത് പുസ്തകം.
‘ഗണുക്കുട്ടൻ്റെ ഗണപതിക്കുമ്പ.’

ഉള്ളടക്കം

കഷ്ടം ! ഭഗവാൻ ഭിക്ഷയെടുക്കുന്നു
ഗണപതിപ്രാതൽ
പെരുംകള്ളൻ കുബേരനായ കഥ
കുബേരൻ ഒറ്റക്കണ്ണനായ കഥ

Shopping Cart