തല തെറിച്ച വിഷ്ണു!

Author :

150.00

ആമുഖം

കുട്ടികൾ മൊബൈൽ ഗെയിമുകൾ ഉപേക്ഷിച്ച് പുസ്തകങ്ങളിലേയ്ക്ക് മടങ്ങുന്നു.
കുട്ടികളുടെ കൗതുകങ്ങളെ തൊട്ടുവിളിച്ചാൽ ; അവരോട് തമാശ പറഞ്ഞാൽ, അവർ പുസ്തകങ്ങളോട് വീണ്ടും കൂട്ടാകുമെന്ന് തെളിയിച്ച പുസ്തകം.
പുരാണ കഥാകൗതുകങ്ങളുമായി ജയരാജ് മിത്രയുടെ,
‘തല തെറിച്ച വിഷ്ണു !’
കുംഭകർണ്ണനിങ്ങനെ ഉറങ്ങാനുള്ള കാരണവും
ഏവരും മോക്ഷം തേടി കാശിക്ക് പോകാൻ കാരണവും
കൈതപ്പൂവിനെ പൂജകൾക്കുപയോഗിക്കാതാവാൻ കാരണവും
ഓണത്തിന് തുമ്പപ്പൂ പ്രധാനമാവാൻ കാരണവുമെല്ലാം
ചിരി വിതറിയ കഥകളിലൂടെ പറയുന്ന പുസ്തകം.
തല തെറിച്ച വിഷ്ണു !

Availability: In stock

Availability: In stock

ഉള്ളടക്കം

പഞ്ചാരപ്പായസംപോലൊരു വിഷ്‌ണുപ്പെണ്ണ്!

കണ്ണന് ഓടക്കുഴൽ എവിടന്ന് കിട്ടി?

കള്ളസാക്ഷി പറഞ്ഞ കൈത

മഹാവിഷ്ണുവിന്റെ തല തെറിപ്പിച്ച ചിതലുകൾ

ശിവദുഃഖം കാളിന്ദിയെ കറുപ്പിച്ചു

ഭൂമീദേവി അത്ര പാവമൊന്നുമല്ല!

മഹാബലിക്കേറെയിഷ്ടം തുമ്പപ്പൂവിനെ

കാക്കകൾ ബലിച്ചോറുണ്ണാൻ തുടങ്ങിയത്

കാശിക്ക് പോകുന്നതെന്തിനാണ്?

കുംഭകർണ്ണൻ ഇങ്ങനെ ഉറക്കപ്രാന്തനാവാൻ കാരണം

Reviews

There are no reviews yet.

Be the first to review “തല തെറിച്ച വിഷ്ണു!”

Your email address will not be published. Required fields are marked *

Shopping Cart