നാവും നാരായവും – നവരാത്രിക്കഥകളും അക്ഷരശാസ്ത്രവും
Author :
₹200.00
ആമുഖം
ഭാരതത്തിലെ ഏതൊരു കഥയ്ക്കു പുറകിലും ഒരു ശാസ്ത്രം ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന പുസ്‌തകം.
ഭാഷ എന്നത് വിനിമയത്തിനുള്ള ഉപാധിമാത്രമല്ലെന്നും; അതൊരു ശരീരശാസ്ത്രമാണെന്നും ഈ പുസ്തകം പറഞ്ഞുതരുന്നു.
നാദം അക്ഷരമായി മാറുന്ന ദേവതാവിജ്ഞാനത്തിലെ വിസ്‌യത്തെ കഥയിൽ പൊതിഞ്ഞാണ് എഴുത്തുകാരൻ പറഞ്ഞിരിക്കുന്നത്.
‘കഥയറിഞ്ഞ് ആട്ടം കാണാം’ എന്ന് ജയരാജ് മിത്ര പറയുന്നത് വെറുതെയല്ല ! നവരാത്രിയേക്കുറിച്ചും ഭാഷയേക്കുറിച്ചും അക്ഷരത്തേക്കുറിച്ചുമെല്ലാമുള്ള അപൂർവ്വ അറിവുകൾ വാരിനിറച്ച പുസ്‌തകമാണിത്.
ഉള്ളടക്കം
ആമുഖം
നവദുർഗ്ഗാനാമസ്തോത്രം
നവരാത്രി
ശൈലപുത്രി
ബ്രഹ്മചാരിണീദേവി
ചന്ദ്രഘണ്ടാദേവി
കൂശ്‌മാണ്ഡാദേവി
സ്കന്ദമാതാദേവി
കാത്യായനീദേവി
കാളരാത്രി
മഹാഗൗരി
സിദ്ധിദാത്രി
അനുബന്ധം
മാതൃഭാഷയുടെ അമ്മ
പനച്ചിക്കാട് ദേവീക്ഷേത്രം
ദക്ഷിണ മൂകാംബികാക്ഷേത്രം
സരസ്വതീക്ഷേത്രങ്ങൾ
കൊല്ലൂരമ്മ
അക്ഷരവും ആരോഗ്യശാസ്ത്രവും
എഴുത്തിനിരുത്തൽ
അക്ഷരം അഗ്നിയാണ്
നവരാത്രി സംഗീതോത്സവം
കഥയറിഞ്ഞ് ശാസ്ത്രം പഠിയ്ക്കാം
താളിയോലയും നാരായവും
Related products
-
തിരുത്തുള്ള കഴുത
₹200.00 -
മയിലുംപുറത്തെ ഗണപതി!
₹150.00 -
കോട്ടുവായക്കെത്ര വയസ്സായി.!?
₹150.00








Reviews
There are no reviews yet.