…ൻ്റെ ശിവനെ!!!

Author :

150.00

ആമുഖം

നമ്മൾ മോതിരവിരലിൽത്തന്നെ മോതിരമണിയാൻ കാരണമായ ആ കഥ അറിയാമോ ?

രാമൻ തോറ്റ യുദ്ധം ജയിക്കാൻ
സീത യുദ്ധത്തിനിറങ്ങിയ കഥ കേട്ടിട്ടുണ്ടോ ?

രാമലക്ഷ്മണരും വാനരൻമാരുംകൂടി ലങ്കയിലേയ്ക്ക് പണിത ചിറ,
കടലിൽ താഴാതിരിക്കാൻ ഒരു കാരണമുണ്ട് !

ഒരു തല മാത്രമുണ്ടായിരുന്ന ബ്രഹ്മാവിന് നാല് തല മുളച്ചുവന്നതിനു പുറകിലുമുണ്ടൊരു കഥ!

ഇത്തരം പുരാണകൗതുകകഥകളുടെ പുസ്തകം.
‘അമ്പട ദൈവങ്ങളേ ‘ ശ്രേണിയിലെ ഏഴാമത് പുസ്തകം.

 

Availability: In stock

Availability: In stock

ഉള്ളടക്കം

ആനത്തോലും പുലിത്തോലും പാമ്പുമൊക്കെ ശിവന്റെ ദേഹത്തെങ്ങനെ വന്നു ?

ബ്രഹ്മാവിന് നാല് തലയുണ്ടായതെങ്ങനെ?

രാമസേതു കടലിൽ താഴാതിരിക്കാൻ കാരണം

ഉറക്കത്തിന് ഉറക്കം നഷ്ടപ്പെട്ട കഥ

ഒരേ ഒരമ്പെയ്ത് സീത യുദ്ധം ചെയ്ത കഥ

മാരീചൻ എത്രവട്ടം മാൻവേഷം കെട്ടി?

മോതിരവിരലിൽത്തന്നെ മോതിരമണിയാൻ കാരണം

ഇന്ദ്രൻ ഒന്നൊന്നുമല്ല; ഒരുപാടുണ്ട്

അശ്വനീദേവന്മാരുടെ ജനനം

Reviews

There are no reviews yet.

Be the first to review “…ൻ്റെ ശിവനെ!!!”

Your email address will not be published. Required fields are marked *

Shopping Cart