അമ്പട ദൈവങ്ങളേ…!
Author :
₹150.00
ആമുഖം
കൃഷ്ണന് മയിൽപ്പീലി നൽകിയത് സുബ്രഹ്മണ്യൻ !
പാമ്പുകളുടെ നാവ് അമൃതിനാർത്തി കാണിച്ച് ,നക്കി നടു മുറിഞ്ഞ് , ഇരട്ടനാവായത് !
വാമനൻ മഹാബലിയെ ചവുട്ടിത്താഴ്ത്തിയ കഥ കള്ളക്കഥയെന്ന് തെളിയിക്കുന്ന കഥ !
മുരുകന് കാവടിയാട്ടവും ഗണപതിക്ക് തേങ്ങയുടയ്ക്കലും വരാൻ കാരണങ്ങൾ !
ഗണപതിയുടെ കൊമ്പ് മുറിയാൻ കാരണമായ പല പല കഥകൾ !
വിഷ്ണു പെട്ടെന്നൊരുനാൾ നീലനിറക്കാരനായ കഥ ….!
ഇങ്ങനെ, പുരാണ കഥകൾക്കുപുറകിലെ കൗതുകങ്ങളെ പൊട്ടിച്ചിരിയിലൂടെ കടത്തിവിടുന്ന പുത്തൻ ആഖ്യാന ശൈലി.
അത്ഭുതപുസ്തമായ ‘അമ്പട ദൈവങ്ങളേ’യുടെ അഞ്ചാം പതിപ്പ്.
Availability: In stock
Availability: In stock
ഉള്ളടക്കം
ഗണപതി ആനത്തലയനായത്
പാമ്പുകൾക്ക് ഇരട്ടനാവുണ്ടാവാൻ കാരണം
സുബ്രഹ്മണ്യന് കാവടി പ്രധാനമാവാൻ കാരണം
ഗണപതിയും കറുകമാലയും
മഹാബലിയുടെ കാവൽക്കാരൻ മഹാവിഷ്ണു
ഗണേശചതുർത്ഥിയിൽ ഗണപതി ഒറ്റക്കൊമ്പനായത്
വിഷ്ണുവിന് സുദർശനചക്രം കിട്ടിയത്
ഗണപതി – ഒറ്റക്കൊമ്പും ഏത്തമിടലും
ശ്രീകൃഷ്ണനെ വധിച്ച ജരൻ
ഗണപതിക്ക് തേങ്ങയുടയ്ക്കൽ
നായയെ അകാരണമായി വേദനിപ്പിച്ചാൽ…
എലി ഗണപതിയുടെ വാഹനമായത്
കണ്ണൻ പീലിക്കണ്ണനായത്
സുദർശനം വിഴുങ്ങിയ ഗണപതി
ബാലിയുണ്ടാക്കിയ പുകിലുകൾ
Related products
-
ആറടി മണ്ണിന്റെ പാട്ടുകാരൻ
₹200.00 -
ഉണ്ടനും ഉണ്ടിയും
₹150.00 -
രാമകൃഷ്ണൻവരെയുള്ള ഒടിയന്മാർ
₹150.00 -
പാട്ടിൻ്റെ പാടുകൾ
₹150.00
Reviews
There are no reviews yet.