പാട്ടിൻ്റെ പാടുകൾ

Author :

150.00

ആമുഖം

സിനിമാഗാനങ്ങളിലൂടെ എന്തുമേതും പറഞ്ഞിരുന്ന ഒരു കാലം.
മുറിവുണ്ടാക്കുന്ന തീയായും;
തീച്ചൂടിൽ പുരട്ടാനുള്ള തേനായും
മാറുന്നത് പാട്ടുകൾതന്നെ.!
ജീവന്റെ ജീവനിൽ പാടുവീഴ്ത്തിയ
ഒരുപാട് പാട്ടുകൾ കാണും ഓരോരുത്തർക്കും.

ഇതൊരു ആത്മകഥയാണ്,
യാത്രാവിവരണമാണ്;
പാട്ടെഴുത്തുമാണ് …..

Availability: In stock

Availability: In stock

ഉള്ളടക്കം

ലീലാതിലകം ചാർത്തീ…

കളകളം കായലോളങ്ങൾ പാടും കഥകൾ…

പുലരിത്തൂമഞ്ഞുതുള്ളിയിൽ…

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…

ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ…

കുരുവികളായ് ഉയരാം…

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ…

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ…

നിന്നിലസൂയയാർന്നെന്തിനോ ഞാൻ…

ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന…

കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം…

നിശാഗന്ധി നീയെത്ര ധന്യ…

കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ…

ഓണപ്പൂവേ പൂവേ പൂവേ…

മൗനമേ നിറയും മൗനമേ…

ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ…

Reviews

There are no reviews yet.

Be the first to review “പാട്ടിൻ്റെ പാടുകൾ”

Your email address will not be published. Required fields are marked *

Shopping Cart