തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം

Author :

200.00

ആമുഖം

അങ്ങനെ വെറുതെയങ്ങോട്ടിറങ്ങിപ്പോകാനൊന്നും പറ്റില്ല ഒരു യാത്രയ്ക്കും എന്ന്, നമ്മെ ബോദ്ധ്യപ്പെടുത്തുന്ന പുസ്തകം.
എന്തെന്ത് കരുതലുകളോടെയാണ് നമ്മൾ ഓരോന്നും ചേർത്തുപിടിക്കുന്നത്!

ഒരു വണ്ടിയിൽ അഞ്ച് പേർ ഇറങ്ങിത്തിരിക്കുമ്പോൾ; അഞ്ച് മനസ്സുകൾ അയ്യായിരം വഴികളിലൂടെ ഉപയാത്ര നടത്തുന്ന വിസ്മയക്കാഴ്ചകൾ വാരിനിറച്ച യാത്രാവിവരണം.

ഇത്തരമൊരു യാത്രാവിവരണം മലയാളത്തിലാദ്യം!

ജയരാജ് മിത്രയുടെ,
‘തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം.’

ഉള്ളടക്കം

യാത്രയിൽ എല്ലാവരുമുണ്ട്

അമ്മയും മക്കളും

പ്രാണന്റെ യാത്രകൾ

Shopping Cart