ഉണ്ടനും ഉണ്ടിയും
Author :
Tag:
Jayaraj Mithra
₹150.00
ആമുഖം
നാടോടിക്കഥകളുടെ ഒരു
ഗംഭീര പാരമ്പര്യം ഭാരതത്തിനുണ്ട്.
കഥകേട്ടുറങ്ങാൻ
പത്ത് കുട്ടികളുണ്ടെങ്കിൽ;
പത്താമത്തെ കുട്ടിയും ഉറങ്ങുന്നതുവരെ,
കഥകെട്ടിക്കഥകെട്ടി ….
അങ്ങനെ,
കഥ പറയുന്ന മുത്തശ്ശനും മുത്തശ്ശിയും;
ആ പറയുന്ന കഥയുടെ കഥാകൃത്താവുന്ന മായാജാലം
ഇത്തരം നാടോടിക്കഥകളിൽ കാണാം.
പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുന്ന അത്തരം നാടോടിക്കഥകളുടെ വീണ്ടെടുപ്പുകൂടിയാണ് ഈ പുസ്തകം.
കഥ കെട്ടിയങ്ങനെ…
കഥ വളർന്നു പന്തലിക്കുന്ന മാന്ത്രികതയുമായി
ജയരാജ് മിത്രയുടെ
നാടോടിക്കഥാപുസ്തകം
Availability: In stock
Availability: In stock
Categories:
നാടോടിക്കഥകൾ, ബാലസാഹിത്യം
ഉള്ളടക്കം
‘ അയ്യത്തട ‘ എന്ന പലഹാരം
ഉണ്ടനും ഉണ്ടിയും
പൂച്ചക്കുറിഞ്ഞ്യാരും പൂച്ചുണ്ണികളും
Be the first to review “ഉണ്ടനും ഉണ്ടിയും” Cancel reply
Related products
-
രാമകൃഷ്ണൻവരെയുള്ള ഒടിയന്മാർ
₹150.00 -
പാട്ടിനു പോയ വഴി
₹150.00 -
പാട്ടിൻ്റെ പാടുകൾ
₹150.00 -
കോട്ടുവായക്കെത്ര വയസ്സായി.!?
₹150.00
Reviews
There are no reviews yet.