ഗുരുവായുപുരത്തുണ്ണി
Author :
Tag:
Jayaraj Mithra
₹150.00
ആമുഖം
പോത്തായി സങ്കൽപ്പിച്ചാൽ;കണ്ണൻ, ഭക്തന്റെ മുന്നിൽ പോത്തിൻ രൂപത്തിൽത്തന്നെ വരും !
‘കണ്ണനു സമർപ്പിക്കാം എന്ന് പ്രാർത്ഥിച്ച തേങ്ങയ്‌ക്കെന്താ കൊമ്പുണ്ടോ!’ എന്ന് പരിഹസിച്ചാൽ; തേങ്ങയിൽ, കണ്ണൻ കൊമ്പ് മുളപ്പിക്കും!
പഴം തിന്നാൻ കൊതിമൂത്താൽ; മുത്തശ്ശനായ മഹാദേവനോടുപോലും കണ്ണൻ വഴക്കുണ്ടാക്കുകയും ചെയ്യും!
‘കണ്ണനാരാ മോൻ’ എന്ന പുസ്തകത്തിനുശേഷം ഗുരുവായൂരപ്പകഥകളുടെ രണ്ടാം സമാഹാരം.
ജയരാജ് മിത്രയുടെ,
ഗുരുവായുപുരത്തുണ്ണി.
Availability: In stock
Availability: In stock
Categories:
ഗുരുവായൂരപ്പക്കഥകൾ, ബാലസാഹിത്യം
ഉള്ളടക്കം
പഴപ്പിടിവാശി
കൃഷ്ണപ്പോത്ത്
“കണ്ണന്റെ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ!?”
പൂന്താനവും മങ്ങാട്ടച്ചനും
ഭാഗവതസംശയം
കാണാത്തത് പറഞ്ഞാൽ
Be the first to review “ഗുരുവായുപുരത്തുണ്ണി” Cancel reply
Related products
-
അരികിൽ നീ ഇല്ലായിരുന്നെങ്കിൽ
₹200.00 -
തോണിയാത്രയിൽ പാമ്പുകൾക്കൊപ്പം
₹200.00 -
രാമകൃഷ്ണൻവരെയുള്ള ഒടിയന്മാർ
₹150.00 -
“പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ…”
₹150.00
Reviews
There are no reviews yet.