“പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ…”
Author :
Tag:
Jayaraj Mithra
₹150.00
ആമുഖം
വിഷ്ണുശർമ്മൻ രചിച്ച ‘പഞ്ചതന്ത്രം’ ഒരുപക്ഷേ, ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലാവണം എന്നില്ല. എന്നാൽ, ഏതുകാലത്തും ചർച്ച ചെയ്യേണ്ടതായ ഒരു രാഷ്ട്രീയ കൃതികൂടിയാണ് പഞ്ചതന്ത്രം . വിഷ്ണുശർമ്മൻ പറയാതെപോയ ഇടങ്ങളെല്ലാം എടുത്തുപയോഗിച്ച്, പഞ്ചതന്ത്രത്തെ പൊട്ടിച്ചിരിപ്പിക്കുന്നൊരു പുസ്തകമാക്കിയിരിക്കുന്നു
ജയരാജ് മിത്ര.
‘പഞ്ചതന്ത്രത്തിലെവിടെയാണ് ചിരി’ എന്ന് മുഖം ചുളിക്കുന്നവർക്കുള്ള മറുപടിയാണ്
“പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ..” എന്ന പുസ്തകം.
Availability: In stock
Availability: In stock
Categories:
പഞ്ചതന്ത്രം കഥകൾ, ബാലസാഹിത്യം
ഉള്ളടക്കം
പഞ്ചതന്ത്രം എന്ന അഞ്ച് തന്ത്രഗ്രന്ഥങ്ങൾ ഉണ്ടായതിങ്ങനെ
കാക്കയും കുറുക്കനും കൃഷ്ണസർപ്പവും
കൊറ്റിയും ഞണ്ടും
സിംഹവും മുയലും
മന്ദവിസർപ്പിണിയും അഗ്നിമുഖനും
കകുദ്രുമരാജാവ്
Be the first to review ““പണ്ടുപണ്ടൊരു പഞ്ചതന്ത്രത്തിൽ…”” Cancel reply
Related products
-
വിഷ്ണുപ്പെണ്ണ് വിളമ്പിത്തരും !
₹150.00 -
താറാവിൻ്റെ താറാവിൻ്റെ താറാവ്!
₹150.00 -
കണ്ണനാരാ മോൻ!
₹150.00 -
ഗുരുവായുപുരത്തുണ്ണി
₹150.00
Reviews
There are no reviews yet.